Career Notification
റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍-സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് തസ്തിക; നിഷില്‍ അപേക്ഷ ക്ഷണിച്ചു
അവസാന തീയതി സെപ്തംബര്‍: 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career.

തിരുവനന്തപുരം | നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍-സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് (എസ് എല്‍ പി) തസ്തികയിലേക്ക്, എം എസ് സി സ്പീച്ച് ലാംഗ്വേജ് പത്തോളജി അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി സെപ്തംബര്‍: 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://nish.ac.in/others/career.
---- facebook comment plugin here -----