Connect with us

Kerala

കാറുമായി കൂട്ടിയിടിച്ച ആംബുലന്‍സിലെ ഡ്രൈവര്‍ മരിച്ചു

വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപമാണ് അപകടം

Published

|

Last Updated

മലപ്പുറം |  മഞ്ചേരിയില്‍ ആംബുലന്‍സും കാറും കൂട്ടിയടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ മഞ്ചേരി പയ്യനാട് ചോലയ്ക്കലിന് സമീപമാണ് അപകടം. കരുവാരക്കുണ്ടില്‍ നിന്ന് രോഗിയുമായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് വരികയായിരുന്നു ആംബുലന്‍സ്.

 

Latest