Connect with us

Kerala

ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങുന്നതിനിടെ അപകടം; യുവാവ് മരിച്ചു

പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫാണ് മരിച്ചത്

Published

|

Last Updated

കൊച്ചി| ആലുവയില്‍ ട്രെയിനില്‍ നിന്ന് ചാടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി സ്വദേശി അല്‍ത്താഫാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെന്നൈ-തിരുവനന്തപുരം ട്രെയിനില്‍ നിന്നാണ് യുവാവ് ചാടിയിറങ്ങാന്‍ ശ്രമിച്ചത്.

Content Highlights:
A young man died after attempting to jump off a moving train at Aluva early morning. The deceased has been identified as Althaf, a native of Ponjassery. The tragic incident occurred on the Chennai-Trivandrum train route.

---- facebook comment plugin here -----

Latest