Connect with us

idukki murder case

തൊടുപുഴയില്‍ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് കല്ലുകൊണ്ട് ഇടിച്ചാണ് കൊലപാതകം

Published

|

Last Updated

ഇടുക്കി | തൊടുപുഴ ഒളമറ്റത്ത് സുഹൃത്തിനെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കല്ലുകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

 

 

 

Latest