Connect with us

Ongoing News

വളാഞ്ചേരിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ച നിലയില്‍

മീന്‍ പിടിക്കാന്‍ പോയ മണികണ്ഠനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Published

|

Last Updated

മലപ്പുറം |  വളാഞ്ചേരിയില്‍ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി കൊടുമുടി സ്വദേശി മണികണ്ഠന്‍ (49) ആണ് മരിച്ചത്.

മീന്‍ പിടിക്കാന്‍ പോയ മണികണ്ഠനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റതെന്നാണ് നിഗമനം.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

 

Latest