Connect with us

Kerala

ഓടുന്ന ട്രെയിനില്‍ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു

വ്യാഴാഴ്ച ഉച്ചയോടെയണ്‌ അപകടമുണ്ടായത്.

Published

|

Last Updated

കാസര്‍കോട് | ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യുവാവ് ട്രാക്കിലേക്ക് വീണ് മരിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. 41കാരനായ സുശാന്താണ് മരിച്ചത്. ഒഡിഷ സ്വദേശിയാണ് സുശാന്ത്.

വ്യാഴാഴ്ച ഉച്ചയോടെയണ്‌ സംഭവം. സുശാന്ത് മംഗളൂരുവില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്.

Latest