Ongoing News
ടാര്‍ മിക്‌സര്‍ ഘടിപ്പിച്ച ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
പീരുമേട് സ്വദേശി അഭിലാഷാണ് മരിച്ചത്.

പത്തനംതിട്ട | റാന്നിയില്‍ ടാര്‍ മിക്‌സര്‍ ഘടിപ്പിച്ച ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പീരുമേട് സ്വദേശി അഭിലാഷാണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ചോടെ റാന്നി കൊമ്പനേലിയിലാണ് അപകടമുണ്ടായത്.
ഭാരമേറിയ ടാര്‍ മിക്‌സിങ് പ്ലാന്റ്, ട്രാക്ടറിന് പിന്നില്‍ ഘടിപ്പിച്ച് ഇറക്കം ഇറങ്ങുമ്പോഴാണ് അപകടം. പ്ലാന്റ് ട്രാക്ടറിന് പിന്നില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
---- facebook comment plugin here -----