Kerala
കൊച്ചിയില്‍ വീടിന് തീപ്പിടിച്ച് സ്ത്രീ മരിച്ചു
പുഷ്പവല്ലി (57) ആണ് മരിച്ചത്. സൗത്ത് പാലത്തിന് സമീപത്തുള്ള ഇവരുടെ വീടിന് തീപ്പിടിക്കുകയായിരുന്നു.