Connect with us

Kerala

കുമാരനല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു.

Published

|

Last Updated

കോട്ടയം| കോട്ടയം കുമാരനല്ലൂര്‍ റെയില്‍വെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പാലാ സ്വദേശിനിയാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്.

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. അമ്മയുടെ കണ്‍മുന്നിലാണ് അപകടം നടന്നത്.

Latest