Connect with us

Eranakulam

ബൈക്കിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു; പിതാവും മകളും മരിച്ചു

കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലെസിയുമാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | ബൈക്കിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ച് പിതാവും മകളും മരിച്ചു. പെരുമ്പാവൂര്‍ താന്നിപ്പുഴയിലാണ് അപകടമുണ്ടായത്.

കോതമംഗലം കറുകടം സ്വദേശി എല്‍ദോസും മകള്‍ ബ്ലെസിയുമാണ് മരിച്ചത്.

നഴ്‌സിംഗ് വിദ്യാര്‍ഥിയായ മകളെ അങ്കമാലിയില്‍ കൊണ്ടുവന്നതിനിടെയാണ് അപകടം സംഭവിച്ചത്. ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest