Connect with us

student drowned

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

നാട്ടുകാരും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയെ കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട് | പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു.
പാലാഴി പയ്യടിമീത്തല്‍ കണ്ണന്‍ ചിന്നന്‍ പുഴയില്‍ ഇന്ന് രാവിലെ കുളിക്കാനിറങ്ങിയ ആദില്‍ (12) ഒഴുക്കില്‍ പെടുകയായിരുന്നു.

 

നാട്ടുകാരും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണു കുട്ടിയെ കണ്ടെത്തിയത്. പാലാഴി മദ്രസുത്തുല്‍ ഹിദായ വിദ്യാര്‍ഥിയും മഴവില്‍ സംഘം പ്രവര്‍ത്തകനുമാണ്.

---- facebook comment plugin here -----

Latest