Connect with us

Kerala

ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട്| ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപമുളള പുന്നക്കല്‍ ഓളിക്കലില്‍ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കെ.എസ്.ഇ.ബി. കരാര്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.

മുക്കം ഫയര്‍ഫോഴ്സ്, തിരുവമ്പാടി പൊലീസ്, നാട്ടുകാര്‍ എന്നിവരുടെ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി.

 

 

Latest