Connect with us

Malappuram

രണ്ടത്താണി സ്വദേശി അജ്മാനില്‍ നിര്യാതയായി

ആറ്റുപുറം പരേതനായ ചോലയില്‍ പറമ്പില്‍ അബൂബക്കറിന്റെ ഭാര്യ സുലൈഖ (68)യാണ് മരണപ്പെട്ടത്.

Published

|

Last Updated

അജ്മാന്‍ | രണ്ടത്താണി ആറ്റുപുറം പരേതനായ ചോലയില്‍ പറമ്പില്‍ അബൂബക്കറിന്റെ ഭാര്യ സുലൈഖ (68) അജ്മാനില്‍ നിര്യാതയായി. മകന്‍ അസ്ഗര്‍ ഹുദവി (ദുബൈ എമിറേറ്റ്‌സ് എന്‍ ബി ഡി) യുടെ കൂടെയായിരുന്നു താമസം.

നടപടി പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മറ്റു മക്കള്‍: സുഹ്റ, ജലീന, റഷീദ, സാജിദ, ശരീഫാബി, ഫായിസ.

 

Latest