Connect with us

Kerala

ബൈക്കില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

പെരുമ്പാവൂര്‍ |  പെരുമ്പാവൂരില്‍ ബൈക്കില്‍ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പ്രതീഷ് ഗോപാലനാണ് മരിച്ചത്.

ഇയാള്‍ സഞ്ചരിച്ച ബൈക്കിന് പിറകിലാണ് ടിപ്പര്‍ ലോറി ഇടിച്ചത്.

Latest