Kerala
നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം | സീരിയല്‍, സിനിമാ നടി ശരണ്യ അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. രണ്ട് മാസം മുമ്പാണ് അസുഖം മൂര്‍ച്ഛിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അസുഖബാധിതയായിരുന്ന സമയത്ത് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.
---- facebook comment plugin here -----