Kerala
ഐ എസ് ആര്‍ ഒ ചാരക്കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സി ബി ഐ

കൊച്ചി | ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സി ബി ഐ ഹൈക്കോടതിയില്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ് കേസിലുള്ളതെന്ന് സി ബി ഐ പറഞ്ഞു.
രാജ്യത്തിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വ്യക്തമാക്കി. ഗൂഢാലോചനകളുടെ ഭാഗമായി രാജ്യത്തിന്റെ ക്രയോജനിക് എന്‍ജിനുകളുടെ വികസനം 20 വര്‍ഷത്തോളം തടസപ്പെട്ടു. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സി ബി ഐ ഹൈക്കോടതിയെ ബോധിപ്പിച്ചു.
---- facebook comment plugin here -----