Connect with us

Saudi Arabia

തിരുവനന്തപുരം സ്വദേശി റിയാദില്‍ കുഴഞ്ഞ് വീണ് മരിച്ചു

Published

|

Last Updated

റിയാദ് |   തിരുവനന്തപുരം സ്വദേശി റിയാദില്‍ താമസസ്ഥലത് കുഴഞ്ഞ് വീണ് മരിച്ചു. കുന്നത്തുകാല്‍ ആര്‍ വി മന്ദിരത്തില്‍ തങ്കപ്പന്‍ രാജമണി (56) യാണ് മരിച്ചത് .32 വര്‍ഷമായി സഊദിയിലുള്ള ഇദ്ദേഹം നസീമില്‍ലെ ഫര്‍ണിച്ചര്‍ ഷോറൂമിലെ ജീവനക്കാരനാണ്

ഭാര്യ: വിജയകുമാരി. മക്കള്‍: ആര്‍.വി വിശാഖ്, ആര്‍.വി രേഷ്മ

നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കെ എം സി സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, ഫിറോസ് ഖാന്‍ കൊട്ടിയം,മെഹബൂബ് ചെറിയ വിളപ്പ്, സാമൂഹിക പ്രവര്‍ത്തകനായ ഷാഫി കല്ലറ എന്നിവര്‍
രംഗത്തുണ്ട്

Latest