Connect with us

Saudi Arabia

റിയാദില്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

Published

|

Last Updated

റിയാദ് | സഊദി തലസ്ഥാന നഗരത്തിലെ വ്യവസായ പ്രദേശത്തെ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം . റിയാദ് ഉമ്മുശുആല്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണിലാണ് അഗ്നിബാധയുണ്ടായത്

മണിക്കൂറുകള്‍ നീണ്ട കഠിന ശ്രമങ്ങളിലൂടെ സിവില്‍ ഡിഫന്‍സ് തീയണച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു .കഴിഞ്ഞ ദിവസം റിയാദ് അല്‍റവാബി ജില്ലയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ പാഠപുസ്തകങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണിലും അഗ്നിബാധയുണ്ടായിരുന്നു.

Latest