Connect with us

Kerala

മുളന്തുരുത്തിയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

Published

|

Last Updated

എറണാകുളം |  എറണാകുളം മുളന്തുരുത്തിയില്‍ അക്രമി സംഘം യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. പെരുമ്പള്ളി സ്വദേശി ജോജി(22)യാണ് കൊല്ലപ്പെട്ടത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂന്നംഗ സംഘം ജോജിയുടെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു