Kerala
സംസ്ഥാനത്ത് മൂന്നുപേര്‍ക്കു കൂടി സിക്ക; രോഗബാധിതരുടെ എണ്ണം 18 ആയി

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഒരു വയസും പത്ത് മാസവും പ്രായമുള്ള കുഞ്ഞുമുണ്ട്. ഇവരില്‍ രണ്ടുപേര്‍ ചികിത്സ തേടിയവരും ഒരാള്‍ ആശുപത്രി ജീവനക്കാരിയുമാണ്.
ഇതോടെ സിക്ക ബാധിച്ചവരുടെ ആകെ എണ്ണം 18 ആയി. 27 സാമ്പിളുകള്‍ അയച്ചതില്‍ 26 പേരുടെ ഫലം നെഗറ്റിവായി.
---- facebook comment plugin here -----