Connect with us

Gulf

അജ്മാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

Published

|

Last Updated

അജ്‌മാൻ (യു എ ഇ) | കണ്ണൂർ സ്വദേശീ അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. വാരം മുക്രിക്കാന്റവിട ഷസിൻ (22 ) ആണ് മരിച്ചത്. റോഡിൽ കേടായ ഒരു വാഹനം ശരിയാക്കാൻ സഹായിക്കുന്നതിനിടെയാണ് അപകടം.

മുക്രിക്കാന്റവിട നസീമയുടെയും അഷ്റഫിന്റെയും മകനാണ്. അജ്മാനിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

---- facebook comment plugin here -----

Latest