Connect with us

Techno

സാംസങ് ഗാലക്സി എഫ് 22 ജൂലൈ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | സാംസങ് ഗാലക്സി ഏറ്റവും പുതിയ മോഡലായ എഫ് 22 സ്മാര്‍ട്ട് ഫോണ്‍ ജൂലൈ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഫ്ളിപ്പ് കാര്‍ട്ടിലൂടെ ആണ് വില്‍പന നടത്തുക എന്ന് കമ്പനി വ്യക്തമാക്കി. 6.4 ഇഞ്ച് എച്ച് ഡി + എസ് അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എഫ് 22 സ്മാര്‍ട്ട് ഫോണില്‍ ഉള്ളത്. ഡിസ്പ്ലെയ്ക്ക് 90 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റും ഉണ്ട്.

48 എംപി ക്വാഡ് റിയര്‍ കാമറകളും 6,000 എം എ എച്ച് ബാറ്ററിയും ഡിവൈസില്‍ ഉണ്ടായിരിക്കുമെന്ന് കമ്പനി വെളിപ്പെടുത്തുന്നു. 5,000 എം എ എ ച്ച് ബാറ്ററിയാണ് എ 22 സ്മാര്‍ട്ട് ഫോണില്‍ ഉള്ളത്. ഈ ഡിവൈസിന് ഇന്ത്യയില്‍ 15,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Latest