Kerala
വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സി പി എം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസ്

വടകര | വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സി പി എം പ്രാദേശിക നേതാക്കള്‍ക്കെതിരെ വടകര പോലീസ് കേസെടുത്തു.
മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജ്, ഡി വൈ എഫ് ഐ പതിയക്കര മേഖലാ സെക്രട്ടറി ലിജീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇരുവരെയും പുറത്താക്കിയതായി സി പി എം പ്രാദേശിക നേതൃത്വം അറിയിച്ചു.
---- facebook comment plugin here -----