Kerala
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ല: മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലന്ന് മന്ത്രി എം വി ഗോവിന്ദന്‍. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പോലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി.
---- facebook comment plugin here -----