Connect with us

Kerala

കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

Published

|

Last Updated

കോതമംഗലം  |  കുട്ടമ്പുഴ പിണവൂര്‍കൂടി ആദിവാസി കോളനിയിലെ സ്വാകര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ കാട്ടാന വീണു. ഇന്ന് പുലര്‍ച്ചെയാണ് ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയത്. ഇതില്‍പ്പെട്ട ഒരാന കിണറ്റില്‍ വീഴുകയായിരുന്നു. സമീപത്തെ കൃഷിയിടങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വനപാലകരും പ്രദേശവാസികളും എത്തി ആനയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള ശ്രമം നടത്തുകയാണ്.

 

 

Latest