Connect with us

National

നെല്ലിന്റെ താങ്ങുവില 1,940 രൂപയാക്കി വര്‍ധിപ്പിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | നെല്ലിന്റെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്വിന്റലിന് മുന്‍ വര്‍ഷത്തെക്കാള്‍ 72 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1,940 രൂപയായി.

വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷക സമരം ശക്തമായി തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ആശ്വാസ നടപടി.

Latest