Connect with us

National

ഡല്‍ഹിയില്‍ ഹെറോയിനുമായി നൈജീരിയക്കാരന്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി |  പടിഞ്ഞാറന്‍ ഡല്‍ഹിയില്‍നിന്നും 280 ഗ്രാം ഹെറോയിനുമായി നൈജീരിന്‍ പൗരന്‍ പിടിയില്‍. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിനിടെ ഇയാള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.