Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി | ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Latest