International
ന്യൂജേഴ്‌സിയില്‍ ജന്മദിനാഘോഷപാര്‍ട്ടിക്കിടെ വെടിവെപ്പ്; രണ്ട് മരണം,12 പേര്‍ക്ക് പരുക്ക്

ന്യൂയോര്‍ക്ക് | ന്യൂജേഴ്‌സിയില്‍ ജന്മദിനാഘോഷപാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു . സ്ത്രീയും, പുരുഷനുമാണ് കൊല്ലപ്പെട്ടത്.
ന്യൂജേഴ്സിയിലെ ഈസ്റ്റ് കൊമേഴ്സ് സ്ട്രീറ്റിലാണ് സംഭവം. പരുക്കേറ്റ പന്ത്രണ്ട് പേരും മുതിര്‍ന്നവരാണ് .ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമിക്കായി തിരച്ചില്‍ തുടര്‍രുകയാണ്. പരുക്കേറ്റവരുടെ നില ഗുരുതമാണ്
---- facebook comment plugin here -----