Connect with us

Kerala

കെ എസ് യു പുനസ്സംഘടിപ്പിക്കണം: കെ എം അഭിജിത്ത്

Published

|

Last Updated

തിരുവനന്തപുരം | കെ എസ് യു പുനസ്സംഘടിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സംഘടനയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പുനസ്സംഘടന അനിവാര്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ എസ് യു പ്രസിഡന്റിന് കത്തയച്ചതായും അഭിജിത്ത് വ്യക്തമാക്കി.

Latest