Covid19
മലപ്പുറത്ത് നാളത്തെ കര്‍ശന നിയന്ത്രണത്തില്‍ നേരിയ ഇളവ്

malaമലപ്പുറം | മലപ്പുറം ജില്ലയില്‍ നാളെ ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനാമാക്കുമെങ്കിലും ചില മേഖലകളക്ക് ഇളവുകള്‍ നല്‍കി. പാല്‍, പത്രം, പെട്രോള്‍ പമ്പ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്ക് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റു ദിവസങ്ങളിലെ ഫോലെ നടത്തേണ്ടതാണ്. ചരക്കു ഗതാഗതത്തിനും തടസ്സമുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു.
---- facebook comment plugin here -----