Connect with us

Gulf

അബുദാബിയിൽ നിര്യാതനായി

Published

|

Last Updated

അബുദാബി | മലപ്പുറം ജില്ലയിലെ വേങ്ങര കുട്ടൂർ മാഡാംചിന കോഴിപ്പാറമ്പത്ത് വീട്ടിൽ രാമദാസ്, സരോജിനി ദമ്പതികളുടെ മകൻ ഗിരീഷ് കുമാർ (46) അബുദാബിയിൽ ഹൃദയാഘാതം കാരണം  നിര്യാതനായി. പത്ത് വർഷമായി അബുദാബിയിൽ എ സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: റീജ. മക്കൾ : ദിൽജിത്ത്, ദിൽഷ്ന. സഹോദരങ്ങൾ: ജിന്നിവാസ്, ഗിഷാനന്ദ്, ഗീതാദേവി.

അബുദാബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് സാന്ത്വനം പ്രവർത്തകർ അറിയിച്ചു.

Latest