Connect with us

National

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളര്‍പ്പിച്ച് പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാന മന്ത്രി ആശംസ അറിയിച്ചത്.

“രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപിണറായി വിജയന് ആശംസകള്‍” എന്നാണ് മോദി ട്വീറ്റ് ചെയ്തത്.

Latest