Connect with us

Business

ഫോണുകള്‍ക്കടക്കം വന്‍ വിലക്കിഴിവുമായി ഫ്ളിപ്കാര്‍ട്ടിന്റെ 'ഇലക്ട്രോണിക്‌സ് സെയില്‍' ആരംഭിച്ചു

Published

|

Last Updated

ബെംഗളൂരു | വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലക്കിഴിവും മറ്റ് ഓഫറുകളുമായി ഫ്ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്‌സ് സെയില്‍ ആരംഭിച്ചു. മെയ് 21 വരെയാണ് ഇത്.

ഓഫര്‍ പ്രകാരം റിയല്‍മി നര്‍സോ 30 പ്രോ 5ജിയുടെ വില 15,499 രൂപ മുതലാണ് ആരംഭിക്കുന്നത്. സാംസംഗ് ഗ്യാലക്‌സി എഫ്62ന് 17,999 രൂപയും എഫ്41ന് 12,999 രൂപയും ഗൂഗ്ള്‍ പിക്‌സല്‍ 4എക്കും എല്‍ ജി വിംഗിനും ഐകൂ 3ക്കും 35,970 രൂപയും റിയല്‍മി എക്‌സ്3 സൂപര്‍സൂമിന് 21,999 രൂപയും ഐഫോണ്‍ എക്‌സ്ആറിനും എസ് ഇക്കും മോട്ടോറോള റേസറിനും ഓപോ എഫ്17 പ്രോക്കും 40,999 രൂപയുമാണ് ഓഫര്‍ വില.

പോകോ എക്‌സ്3 14,999 രൂപക്കും പോകോ എക്‌സ്3 പ്രോ, ഓപോ എ53 2020, അസുസ് റോഗ് ഫോണ്‍ 5 എന്നിവ 10,990 രൂപക്കും പ്രിപെയ്ഡ് ഓര്‍ഡര്‍ ഓഫറായി ലഭിക്കും. ഐഫോണ്‍ 12, മിനി, പ്രോ എന്നിവ 58,999 രൂപക്ക് പ്രിപെയ്ഡ് ഓഫറായി നല്‍കും. എച്ച് ഡി എഫ് സി ബേങ്കുമായി ചേര്‍ന്ന് മറ്റ് ഓഫറുകളുമുണ്ട്.

---- facebook comment plugin here -----

Latest