Gulf
സഊദിയിൽ വാഹനാപകടം: മലപ്പുറം സ്വദേശികൾ മരിച്ചു


അബഹയിൽ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരുക്കുണ്ട്.
മൃതദേഹങ്ങൾ അൽ റെയ്ൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
---- facebook comment plugin here -----