Kozhikode
മാസപ്പിറവി അറിയിക്കുക

കോഴിക്കോട് | റമസാൻ 29 ഇന്ന് (ചൊവ്വ) ശവ്വാൽ മാസപ്പിറവി കാണുന്നവർ താഴെ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാർ അറിയിച്ചു. ഫോൺ നമ്പറുകൾ: 9744617989 (കണ്ണൂർ), 9605695117 (വയനാട്), 8086550333 (കോഴിക്കോട്), 9562507507 (മലപ്പുറം), 9946883666 (പാലക്കാട്), 9745786333 (തൃശൂർ).
---- facebook comment plugin here -----