Connect with us

Saudi Arabia

തുര്‍ക്കി വിദേശകാര്യ മന്ത്രി സഊദിയില്‍

Published

|

Last Updated

റിയാദ് | ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു സഊദിയിലെത്തി.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, ഉഭയകക്ഷി ബന്ധങ്ങള്‍ , മേഖലയിലെ വിഷയങ്ങള്‍ തുടങ്ങിയവ സഊദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച ചെയ്യുമെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2018 ന് ശേഷം ആദ്യമായാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി സഊദി അറേബ്യ സന്ദര്‍ശിക്കുന്നത്

Latest