Education എസ് എസ് എല്‍ സി. ഐ ടി പ്ലാക്ടിക്കല് പരീക്ഷ മാറ്റി Published Apr 28, 2021 12:41 pm | Last Updated Apr 28, 2021 12:41 pm By വെബ് ഡെസ്ക് തിരുവനന്തപരും | കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് മെയ് അഞ്ചിന് നടത്താനിരുന്ന എസ് എസ് എല്‍ സി ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരത്തെ മാറ്റിയിരുന്നു. You may like പവര്‍കട്ട് തുടരുന്നു; ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് അനുമതി സഊദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നു ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും ഇരട്ട കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; തിന്നര്‍ കുടിച്ചതായി പിതാവ് നാട്ടിലെങ്ങും പവര്‍ക്കട്ട്; മന്ത്രി മന്ദിരങ്ങളില്‍ കറണ്ട് പോവില്ല ലോക നേതാക്കള്‍ രാജ്യ തലസ്ഥാനത്ത്; ചേരികള്‍ തുണികൊണ്ടു മറച്ചു ---- facebook comment plugin here ----- LatestKeralaനാട്ടിലെങ്ങും പവര്‍ക്കട്ട്; മന്ത്രി മന്ദിരങ്ങളില്‍ കറണ്ട് പോവില്ലNationalലോക നേതാക്കള്‍ രാജ്യ തലസ്ഥാനത്ത്; ചേരികള്‍ തുണികൊണ്ടു മറച്ചുKeralaസി പി എമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി നാളെ കോഴിക്കോട്ട് തുടങ്ങുംKeralaപവര്‍കട്ട് തുടരുന്നു; ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന് അനുമതിKeralaഅപ്രതീക്ഷിതമായ പവര്‍കട്ടില്‍ യുവാവ് ഒരു മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങിKeralaസംസ്ഥാനത്ത് ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്Keralaനയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി