Connect with us

Covid19

ഒന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എറണാകുളത്തെത്തി; അഞ്ച് ജില്ലകളിലായി വിതരണം ചെയ്യും

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് അഞ്ച് ജില്ലകളിലേക്ക് വിതരണം ചെയ്യാനുള്ള ഒന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എറണാകുളം ജില്ലയില്‍ എത്തിച്ചു. ഇതില്‍ 50,000 ഡോസ് വാക്സിന്‍ ജില്ലയില്‍ മാത്രമായി ഉപയോഗിക്കും.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഒ പികളുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ 11 വരെ മാത്രമാക്കി. സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ട്.

Latest