Kerala
വാറണ്ട് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല; സരിത നായര്‍ അറസ്റ്റില്‍


സോളാര്‍ തട്ടിപ്പ് കേസില്‍ നിരവധി തവണ വാറണ്ട് അയച്ചിട്ടും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതി അറസ്റ്റിന് ഉത്തരവിട്ടത്. സോളാര്‍ പാനല്‍ നല്‍കാണെന്ന് പറഞ്ഞ് കോഴിക്കോട്ടെ ഒരു വ്യാപാരിയില്‍നിന്നും സരിത നായരും ബിജു രാധാകൃഷ്ണനും 45 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
---- facebook comment plugin here -----