Connect with us

Kerala

തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ വെടിക്കെട്ടിന് അനുമതി. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയത്.

തൃശൂര്‍ പൂരം പകിട്ടോടെ തന്നെ നടത്താന്‍ നേരത്തെ തീരുമാനമായിരുന്നു. ചടങ്ങുകള്‍ മാറ്റമില്ലാതെ എന്നാല്‍ നിയന്ത്രണങ്ങളോടെ നടത്തും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നത്. 23നാണ് തൃശൂര്‍ പൂരം. 17ന് കൊടിയേറും.

---- facebook comment plugin here -----

Latest