Connect with us

Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പ്രതിയെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി

Published

|

Last Updated

കൊച്ചി | വിവാഹ വാഗ്ദാനം നല്‍കി പി ജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴഞ്ചേരി സ്വദേശി ടിജോ ജോര്‍ജ് തോമസിനെയാണ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. കൊച്ചി പനങ്ങാട് പോലീസാണ് ബെംഗളൂരുവിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

കാക്കനാട് ജെയിന്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 25 പവനും ടിജോ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.

Latest