Connect with us

Saudi Arabia

തിരുവനന്തപുരം സ്വദേശി സഊദിയില്‍ നിര്യാതനായി

Published

|

Last Updated

റിയാദ്  | ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി സഊദിയില്‍ നിര്യാതനായി .വള്ളക്കടവ് പിഡി നഗറില്‍ സലീം ഹോത്ത-സുബൈദ ദമ്പതികളുടെ മകന്‍ ഷിഹാസ് (33)ആണ് മരിച്ചത്.
ഭാര്യ: നെസിയമോള്‍.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം റിയാദില്‍ നടക്കും

Latest