Connect with us

Covid19

രാജ്യത്ത് 24 മണിക്കൂറിനിടെ 68,020 പേര്‍ക്ക് കൊവിഡ്; 291 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേര്‍ക്കു കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 291 പേര്‍ക്ക് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. അതേ സമയം 32,231 പേര്‍ കൂടി കൊവിഡ് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,20,39,644 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,13,55,993 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 5,21,808 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 1,61,843 പേര്‍ക്കാണ് ഇതിനോടകം കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്. 6,05,30,435 പേര്‍ ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.

---- facebook comment plugin here -----

Latest