Connect with us

National

മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്നുവീണു

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ചെറുവിമാനം തകര്‍ന്നുവീണു. മൂന്ന് പൈലറ്റുമാര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭോപ്പാലിലെ വയലിലാണ് വിമാനം വീണത്. ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.

Latest