Connect with us

Kerala

കെ എസ് ആര്‍ ടി സി ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥനെ പുറത്താക്കി

Published

|

Last Updated

കൊച്ചി | കെഎസ്ആര്‍ടിസിയില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജീവനക്കാരനെ പുറത്താക്കി. അങ്കമാലി സെക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ പി ജോസിനെയാണ് പുറത്താക്കിയത്.

വനിതാ കണ്ടക്ടറോട് ലൈംഗിക ചുവയോടെ സംസാരിച്ച് മാനസികമായി പീഡിപ്പിച്ചതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഡും ചെയ്തു. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റോര്‍ ഇഷ്യൂവര്‍ എസ് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോര്‍പ്പറേഷന്‍ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

---- facebook comment plugin here -----

Latest