Kerala
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നത്.
മലപ്പുറം ചേളാരിയിലും കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും റെയ്ഡ് നടന്നതായി വിവരമുണ്ട്. കൊച്ചിയില്‍നിന്നുള്ള എന്‍ഐഎ സംഘമാണ് റെയ്ഡ് നടത്തുന്നത്.
---- facebook comment plugin here -----