Kerala
പിറവം സീറ്റ് നിഷേധിച്ചു; കേരള കോണ്‍ഗ്രസില്‍ രാജി

കൊച്ചി | പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി. പിറവം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജില്‍സ് പെരിയപ്പുറമാണ് കേരള കോണ്‍ഗ്രസില്‍നിന്നും രാജി വെച്ചത്.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റായ ജില്‍സ് പിറവം നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്. പിറവത്ത് സിന്ധുമോള്‍ ജേക്കബിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് ഇവര്‍
---- facebook comment plugin here -----