Connect with us

Kerala

നേമത്തേക്ക് പരിഗണിച്ചില്ല; വിജയന്‍ തോമസ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം  | കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വിജയന്‍ തോമസ് രാജിവച്ചു. ഇക്കര്യം അറിയിച്ച് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിജയന്‍ തോമസ് കത്തയച്ചു.

നേമത്തു നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടി തള്ളിയതോടെയാണ് രാജി എന്നറിയുന്നു. ഭാവി പരിപാടി തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Latest