Gulf
ലോക കാവ്യ ദിനം: കവിതാ സമാഹാരം പുറത്തിറക്കുന്നു


മലയാളത്തില്‍ ടൈപ്പ് ചെയ്ത പുതിയ കവിതകള്‍ സ്വന്തം മേല്‍ വിലാസത്തോടൊപ്പം kalalayamgulf@ gmail.com എന്ന മെയിലിലിലാണ് അയക്കേണ്ടത്.
അവസാന തീയതി മാര്‍ച്ച് 10.
---- facebook comment plugin here -----